ആരോഗ്യം അടുക്കളയില്‍
നോണ്‍സ്റ്റിക് സ്പൂണുകളുടെ ഉപയോഗം സുരക്ഷിതമാണോ?
നിങ്ങളുടെ അടുക്കളയില്‍ ഉപയോഗിക്കുന്ന സ്പൂണുകള്‍ പ്രകൃതിക്ക് അനുയോജ്യമായതും സുസ്ഥിരമായതുമാണോ?
നമ്മുടെ പഴയ കാലങ്ങളില്‍ ചിരട്ട കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഉപയോഗിച്ചിരുന്നു അത്‌കൊണ്ട് പഴയ തലമുറയിലെ ആളുകള്‍ക്ക് രോഗങ്ങള്‍ വളരെ കുറവായിരുന്നു. എന്നാല്‍ നാം ഇപ്പോള്‍ കൂടുതലായും നോണ്‍സ്റ്റിക് സ്പൂണുകള്‍, സിലിക്കണ്‍ സ്പൂണൂകള്‍, പ്ലാസ്റ്റിക് സ്പൂണുകള്‍ മുതലായവ ഉപയോഗിക്കുന്നു.
ഇവയില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ കൂടുതലും നമ്മുടെ ശരീരത്തില്‍ അലിഞ്ഞുകൂടുന്നതിനെ തുടര്‍ന്ന് ആരോഗ്യം ക്ഷയിച്ച് രോഗത്തിലേക്ക് വഴുതി മാറുന്നു.
പണ്ടുകാലങ്ങളില്‍ ചിരട്ട തവികള്‍, ചിരട്ട കൊണ്ടുള്ള വസ്തുക്കള്‍ ഉപയോഗിച്ച് പാചകം ചെയ്തുകൊണ്ടിരുന്നതിനാല്‍ കൊളസ്‌ട്രോള്‍, ബ്ലഡ് പ്രഷര്‍ മുതലായ ജീവിത ശൈലീരോഗങ്ങള്‍ വളരെ കുറഞ്ഞിരുന്നു.
പ്ലാസ്റ്റിക് വസ്തുക്കള്‍, പ്ലാസ്റ്റിക്ക് സ്പൂണുകള്‍ പ്രകൃതിയില്‍ അലിഞ്ഞുചേരുന്നതിന് 20 മുതല്‍ 500 വര്‍ഷത്തോളം എടുക്കുന്നു. അതുകൂടാതെ ക്യാന്‍സര്‍ മുതലായ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു എന്നാല്‍ ചിരട്ട ഉല്‍പ്പന്നങ്ങള്‍ മണ്ണിലേക്ക് ലയിച്ച് ചേരുകയും അത് മനുഷ്യനോ പ്രകൃതിക്കോ, മനുഷ്യനോ, പ്രകൃതി ജീവജാലങ്ങള്‍ക്കോ ദോഷകരമാവുന്നില്ല.
അതുകൂടാതെ സുസ്തിരമായ ജീവിതം സാധ്യമാകുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തില്‍ നോണ്‍സ്റ്റിക്, പ്ലാസ്റ്റിക്, സിലിക്കണ്‍ പാചക ഉപകരണങ്ങള്‍ ഉപയോഗിച്ച് കറികള്‍ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചൂടാക്കി കഴിക്കുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ നേരിയതോതില്‍ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ ഇടവരുകയും ചെയ്യുന്നു അതുമൂലം കാലക്രമേണ രോഗങ്ങള്‍ വരാന്‍ സാധ്യതയേറുന്നു.
ഇതിന് ഒരു പ്രതിവിധിയായി കറികള്‍ ഓയിലുകള്‍ ഉപയോഗിച്ചുള്ള പാചകങ്ങളില്‍ ചിരട്ട കൊണ്ടുള്ള സ്പൂണുകള്‍ ഉപയോഗിക്കുന്നതിലൂടെ പ്രകൃതിയില്‍നിന്ന് ശരീരത്തിന് ദോഷകരമാവാതെ നമുക്ക് നമ്മുടെ അച്ഛനമ്മമാരെയും ഭാര്യ മക്കളുടെയും ആരോഗ്യം സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സാധിക്കും.
ഇപ്പോള്‍ മൂന്ന് ചിരട്ട സ്പൂണുകള്‍ അടങ്ങിയ 699/- രൂപയുടെ പാക്കിന് ഇപ്പോള്‍ 599/- രൂപ മാത്രം.
ഇത് നിര്‍മ്മിച്ചിരിക്കുന്നത് പ്രാദേശിക പ്രാദേശികമായ കൈത്തൊഴിലാളികള്‍ കൈകൊണ്ട് നിര്‍മ്മിച്ചതാണ്, ഇതില്‍ ഫെവികോള്‍, ഇറാള്‍ഡിറ്റ്, മറ്റു രാസ പശകള്‍ മുതലായ ഉപയോഗിച്ചിട്ടില്ല. ഇതിന്റെ കൈപ്പിടി നിര്‍മ്മിച്ചിരിക്കുന്നത് പ്രകൃതിയില്‍ നിന്നുള്ള മുള ഉപയോഗിച്ചാണ്. കൈപ്പിടി ഉറപ്പിച്ചുനിര്‍ത്തുന്നതിന് കോപ്പര്‍ ആണി ആണ് ഉപയോഗിച്ചിട്ടുള്ളത.്
- ചിരട്ട ഉപയോഗിച്ചിരിക്കുന്നു
- കൈകള്‍കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന
- പ്രാദേശികമായ തൊഴിലാളികള്‍ നിര്‍മ്മിക്കുന്നു
- കൈപ്പിടി മുളകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന
- ചിരട്ടയുടെ ഉപയോഗം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു
- ഇക്കോ ഫ്രണ്ട്‌ലി പ്രോഡക്റ്റ്
- നിക്കല്‍, പ്ലാസ്റ്റിക്, നോണ്‍സ്റ്റിക്, സിലിക്കണ്‍ എന്നിവ ഉപയോഗിക്കുന്നില്ല
- ഫെവികോള്‍, ഇറാള്‍ഡിറ്റ്, രാസ പശകള്‍ മുതലായവ പശ ആയി ഉപയോഗിക്കുന്നില്ല
- ഉപയോഗിക്കുമ്പോള്‍ കൈ ചൂടാകുന്നില്ല
- ചൂടിനെ ചെറുക്കുന്നു
- കഴുകി വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നു
- ഭൂമിക്കും പ്രകൃതിക്കും ദോഷകരമാവുന്നില്ല
- പ്ലാസ്റ്റിക് ഫ്രീ പ്രോഡക്റ്റ്
- പോളിഷിങ്ങിനായി കോക്കനട്ട് ഓയില്‍ ഉപയോഗിക്കുന്നു
- സ്മൂത്ത് ഡിസൈന്‍
- ട്രൈബല്‍ ആന്‍ഡ് ലോക്കല്‍ ഡിസൈന്‍
- സുഖകരമായി കഴുകാനും ഉപയോഗിക്കാനും സാധിക്കുന്നു